Headlines

യുവാക്കളിൽ ഹൃദയാഘാതം വർധിക്കാൻ കാരണം കോവിഡ് വാക്സിനേഷനോ?; ഐ.സി.എം.ആർ പഠന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: കോവിഡിന് ശേഷം യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നത് ആരോഗ്യരംഗത്ത് പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കോവിഡ്-19 വാക്സിനേഷനാണ് ഹൃദയാഘാതത്തിന് കാരണമെന്നും വ്യാപക ആക്ഷേപമുണ്ട്. എന്നാൽ കോവിഡ്-19 വാക്സിനേഷനും ഹൃദയാഘാതം ഉൾപ്പെടെയുള്ള രക്തം കട്ടപിടിക്കുന്ന അവസ്ഥകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) പഠനം വ്യക്തമാക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി (എൻ.ഐ.ഇ) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 25 തൃതീയതല ആശുപത്രികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇന്ത്യയിലെ 18-45 വയസ്സിനിടയിലുള്ള യുവാക്കളിൽ കോവിഡ്-19…

Read More

കോവിഡ് വാക്സിനേഷൻ; പാർശ്വഫലങ്ങൾക്കും മരണത്തിനും നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്

ദില്ലി: കോവിഡ് വാക്സിനേഷൻ എടുത്തതിനുശേഷം മരണം സംഭവിക്കുകയോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയോ ചെയ്തവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി നയം രൂപീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവിലെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഇതിനായി വ്യക്തമായ മാർഗരേഖ തയ്യാറാക്കാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. കേരള ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന ഇടപെടൽ. വാക്സിൻ നിർമ്മാണത്തിലോ വിതരണത്തിലോ പിഴവ് സംഭവിച്ചു എന്ന് തെളിയിക്കപ്പെട്ടാൽ മാത്രമേ നിലവിൽ ആനുകൂല്യങ്ങൾക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial