ഇന്ത്യ എ ടീമിൽ ഇടം പിടിച്ച് യുവപ്രതിഭ വൈഭവ് സൂര്യവംശി
അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കായുള്ള ഇന്ത്യ എ ടീമിൽ ഇടം പിടിച്ച് യുവപ്രതിഭ വൈഭവ് സൂര്യവംശി. തിലക് വർമ്മ നായകനായുള്ള ടീമിൽ ആണ് പതിഞ്ചുകാരനായ രാജസ്ഥാൻ റോയൽസ് താരമായ ബീഹാർ സ്വദേശിയെ തെരഞ്ഞെടുത്തത്. രാജസ്ഥാൻ നായകൻ റയാൻ പരാഗ് ഉപനായകനായുള്ള ടീമിൽ യുവതാരങ്ങളായ പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ്, അൻഷുൽ കാംബോജ്, സൂര്യൻഷ് ഷെഡ്‌ഗെ എന്നിവരും ഐപിഎല്ലിലെ പ്രകടനത്തിന്റെ പിൻബലത്തിൽ ഇടം പിടിച്ചു. ഇന്ത്യയും ആതിഥേയരായ ശ്രീലങ്കയ്ക്കും പുറമെ അഫ്ഘാനിസ്ഥാനും പരമ്പരയിൽ കളിക്കും….

