കഴക്കൂട്ടത്ത് ലഹരി സംഘത്തിന്റെ ആക്രമണം, ഥാർ പൊലീസുകാർക്ക് നേരെ ഇടിച്ചുകയറ്റി, നാല് പേർക്ക് പരിക്കേറ്റു

          തിരുവനന്തപുരം: കഴക്കൂട്ടത്ത് ലഹരി സംഘം പോലീസുകാർക്ക് നേരെ ജീപ്പ് ഇടിച്ചു കയറ്റി. സംഭവത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു. ഒരാൾ ബൈക്കിൽ നിന്നും ചാടി രക്ഷപ്പെട്ടു. ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപുരാജിനാണ് പരിക്ക്. ഇയാളുടെ കൈ ഒടിഞ്ഞു തൂങ്ങി. ബൈക്കിന് മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു. ദീപു രാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർ പിടിയിൽ. ഇവരെല്ലാം ലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു. എംഡിഎംഎയുമായി ഇവർ വരുന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് സംഘം പരിശോധന നടത്തി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial