Headlines

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. വോട്ടർമാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്കുകളും അദ്ദേഹം പുറത്തുവിട്ടു. ആകെ 2,71,42,952 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 883 സ്ഥാനാർഥികൾ ആണ് ജനവിധി തേടുന്നത്. 30,471 പോളിംഗ് സ്റ്റേഷനുകളും 24 ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചിച്ചിട്ടുണ്ട്. 1200-ൽ അധികം വോട്ടർമാരുള്ള ബൂത്തുകൾക്ക് പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 352 ബൂത്തുകൾ വനിതകൾ ആണ് നിയന്ത്രിക്കുന്നത്. 37 ബൂത്തുകൾ ഭിന്നശേഷികരും നിയന്ത്രിക്കുന്നുണ്ട്. വീട്ടിൽ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം പ്രയോജനപ്പെടുത്തി…

Read More

ലോക്സഭാ ഇലക്ഷൻ പ്രഖ്യാപിക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചു. അരുൺ ​ഗോയലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് അടുത്തിരിക്കെ അപ്രതീക്ഷിതമായി രാജിവെക്കാനുള്ള കാരണം വ്യക്തമല്ല. 2027 വരെ കാലവധിയുണ്ടെന്നിരിക്കെയാണ് അരുൺ ​ഗോയലിന്റെ അപ്രതീക്ഷിത നീക്കം. മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിലവിൽ രണ്ടംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അരുൺ ഗോയൽ രാജിവച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ മാത്രമായി. തിരഞ്ഞെടുപ്പ് കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നു. പഞ്ചാബ് കേഡർ ഐഎഎസ് ഓഫിസറായ അരുൺ ഗോയൽ 2022ലാണ്…

You cannot copy content of this page

Social media & sharing icons powered by UltimatelySocial