വീണ ടിക്ക് കുരുക്ക് മുറുകുന്നു; ഫെമ ചട്ടലംഘനം ഉണ്ടായോയെന്ന് ഇ ഡി പരിശോധന
കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയ്ക്ക് കുരുക്ക് മുറുകുന്നു. ഫെമ ചട്ടലംഘനം ഉണ്ടായോയെന്ന് പരിശോധിക്കുകയാണ് ഇ ഡി. 85 ലക്ഷം രൂപ വിദേശത്തേക്ക് അയച്ചതില്‍ ഉള്‍പ്പെടെ വിശദമായ പരിശോധനകളാണ് ഇ ഡി നടത്തുന്നത്. നന്ദുലാലിന്റെ കാര്‍ഡ് ഉപയോഗിച്ച് അനധികൃതമായ ഇടപാടുകള്‍ നടത്തി എന്നുള്‍പ്പെടെയുള്ള പുതിയ കണ്ടെത്തലുകളും ഇ ഡിക്ക് മുന്നിലുണ്ട്. 20.5 കോടി രൂപയുടെ ഇടപാടുകള്‍ പല ഘട്ടങ്ങളിലായി വീണ നടത്തിയിട്ടുണ്ടെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന…

