Headlines

ഇംഗ്ലണ്ടിനെ തകർത്ത് അർജൻ്റീന ഫൈനലിൽ

അറ്റ്‌ലാന്റ: അവസാന നിമിഷങ്ങളിലെ ആവേശം നിറഞ്ഞ തിരിച്ചുവരവിലൂടെ നിലവിലെ ലോകചാംപ്യന്മാരായ അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിൽ. സെമിഫൈനലിൽ ആദ്യം ലീഡ് നേടിയ ഇംഗ്ലണ്ടിനെ 2-1ന് മറികടന്നാണ് അർജന്റീന ഫൈനലിലേക്ക് മുന്നേറിയത്. ഇംഗ്ലണ്ടിനായി ആന്തണി ഗോർഡൻ ആദ്യം വലകുലുക്കിയപ്പോൾ, എൻസോ ഫെർണാണ്ടസും ഇൻജുറി ടൈമിൽ ലൗതാരോ മാർട്ടിനസും നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ജൂലൈ 20-ന് പുലർച്ചെ 12.30-ന് നടക്കുന്ന ഫൈനലിൽ സ്പെയിനാണ് അർജന്റീനയുടെ എതിരാളികൾ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ആക്രമണശ്രമങ്ങൾ നടത്തിയെങ്കിലും ഫൗളുകളും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial