Headlines

കൊച്ചിയിൽ പുരുഷന്മാർക്ക് സൗജന്യയാത്ര ഒരുക്കാൻ സ്വകാര്യ ബസുടമ

    കൊച്ചി : കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമ. ആലുവ-മാഞ്ഞാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിറ്റില്‍ ഫ്ലവർ എന്ന സ്വകാര്യ ബസിൻ്റെ ഉടമ ബി.ഒ. ഡേവിഡാണ് നാളെ പുരുഷന്മാർക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തത്. ഇതിൻ്റെ ഭാഗമായി നാളെ രാവിലെ 6.30 മുതൽ രാത്രി 8 വരെയുള്ള ഏഴ് ട്രിപ്പുകളിൽ പുരുഷന്മാർക്ക് സൗജന്യമായി യാത്ര ചെയ്യാം. ബസിൽ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. കെഎസ്ആർടിസിയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial