Headlines

യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 11 പേർ അറസ്‌റ്റിൽ

നാസിക്: യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജാംനർ താലൂക്കിലെ ഫത്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ജൂൺ 2-ന് സംഭവം നടന്നത്. സുഹൃത്തിനൊപ്പം വനമേഖലയിൽ ഇരിക്കുകയായിരുന്ന യുവതിയെ പ്രതികൾ ഭീഷണിപ്പെടുത്തിയ ശേഷം രണ്ടുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവസമയത്ത് സംഘത്തിലെ മറ്റ് അംഗങ്ങൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. പ്രതികൾക്കും യുവതിക്കും മുൻപരിചയമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. യുവതിയുടെ…

Read More

13 കാരിയെ 30 ലേറെപ്പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു;എട്ട് പേർ അറസ്റ്റിൽ

ജയ്പുർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ 13 വയസ്സുകാരിയായ പെൺകുട്ടി അഞ്ച് ദിവസത്തിനിടെ മുപ്പതിലധികം പേരാൽ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് വിവിധ ഹോട്ടലുടമകളും മാനേജർമാരും ഉൾപ്പെടെ എട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. വീട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയെ ജൂൺ 18 മുതൽ 22 വരെയുള്ള തീയതികളിൽ വിവിധ ഹോട്ടലുകളിൽ എത്തിച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. ഒരു ഓട്ടോറിക്ഷാ തൊഴിലാളി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച് തട്ടിക്കൊണ്ടുപോവുകയും, തുടർന്ന് പണം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial