Headlines

കരിപ്പൂരിലേത് സ്വര്‍ണക്കവര്‍ച്ചാ നാടകം; വിമാനത്താവളത്തില്‍ നിന്ന് യുവതിയെ ‘തട്ടിക്കൊണ്ടുപോയത്’ ഭര്‍ത്താവ്; സംഘം പിടിയില്‍

       ദുബായിൽ നിന്ന് സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തില്‍ ഇറങ്ങിയ യുവതിയെ തട്ടിക്കൊണ്ടു പോകാനെന്ന വ്യാജേന സ്വർണ കവർച്ചാ ശ്രമം. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. യുവതി എത്തിച്ച സ്വർ‍ണം തട്ടാൻ ഭർത്താവും സംഘവുമാണ് തട്ടിക്കൊണ്ടുപോവല്‍ നാടകം കളിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. തട്ടിക്കൊണ്ടുപോവല്‍ സംഘത്തെ മലപ്പുറം പുളിക്കലില്‍ നിന്ന് പോലീസ് അതിസാഹസികമായി പിടികൂടി. കണ്ണൂർ സ്വദേശി പ്രിയങ്ക, ഭർത്താവ് റിനീഷ് ഉള്‍പ്പെടെ നാലുപേരാണ് പിടിയില്‍. കരിപ്പൂരില്‍ സ്വ‌ർണവുമായി എത്തിയ പ്രിയങ്കയെ ബലമായി കയറ്റികൊണ്ടുപോയത് ഭർത്താവ് തന്നെയായിരുന്നുവെന്നാണ് പോലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial