Headlines

വിൻഡീസിനെതിരെ  ഇന്ത്യക്ക് തകര്‍പ്പൻ ജയം; വെടിക്കെട്ട് സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ

ലക്നൗ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റിന്‍റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും സഞ്ജു സാംസണിന്‍റെയും വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 14.4 ഓവറില്‍ മറികടന്നു. 43 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരും 27 പന്തില്‍ 37 റണ്‍സെടുത്ത ഇഷാന്‍ കിഷനുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. റോസ്റ്റണ്‍ ചേസിനെ സിക്സിന് പറത്തി ആദ്യ ടി20…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial