Headlines

ജെ.ഡി.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാന സഹകരണ യൂണിയൻ 2026 ഏപ്രിൽ മാസം നടത്തിയ ജെ.ഡി.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.  2022 സ്കീമിൽ 1373 പേരും (വിജയശതമാനം 80.29 ), 2022 പ്രൈവറ്റ്  സ്കീമിൽ 134 വിദ്യാർഥികളും (വിജയശതമാനം 38.95) വിജയിച്ചു.  പുനർ മൂല്യ നിർണയത്തിനുള്ള അപേക്ഷ 2026 ജൂലൈ 23വരെ അതാത് സഹകരണ പരിശീലന കേന്ദ്രം/കോളജുകളിൽ സ്വീകരിക്കും.  പരീക്ഷാ ഫലം സംസ്ഥാന സഹകരണ യൂണിയന്റെ ഔദ്യോഗിക വെബ്സൈറ്റായ www.scu.kerala.gov.in – ൽ ലഭ്യമാണ്.

Read More

ജെഡിസി കോഴ്സ് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഏപ്രിൽ 18

സംസ്‌ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോർപറേഷൻ (ജെഡിസി) പ്രോഗ്രാമിന് ഏപ്രിൽ 18നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.scu.kerala.gov.in സഹകരണ വകുപ്പിലെയും സഹകരണ സംഘങ്ങളിലെയും ജൂനിയർ ക്ലാർക്ക് ഉൾപ്പെടെയുള്ള തസ്തികകളിൽ നിയമനത്തിനു സഹായകരമായ യോഗ്യതയാണിത്. അപേക്ഷാഫീ 175 രൂപ; പട്ടികജാതി, പട്ടികവർഗ അപേക്ഷകർക്ക് 85 രൂപ; സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് 350 രൂപ. ജൂൺ 1 മുതൽ 2027 മാർച്ച് 31 വരെയാണ് പ്രോഗ്രാം കാലാവധി. ഇതിൽ 15 ദിവസം വീതം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial