Headlines

കേരളത്തില്‍ നിയമസഭാ സീറ്റുകള്‍ 210 ആവും, 70 വനിതകള്‍; മണ്ഡല അതിര്‍ത്തികള്‍ മാറും

കൊച്ചി: മണ്ഡല പുനര്‍നിര്‍ണയത്തിനായുള്ള നിര്‍ണായക ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രം മുന്നോട്ടു പോകുകയാണ്. ലോക്‌സഭയിലെ സീറ്റ് വര്‍ധിക്കുന്നതിനൊപ്പം തന്നെ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലും 50 ശതമാനം സീറ്റ് വര്‍ധന ബില്ലില്‍ നിർദേശിക്കുന്നുണ്ട്. ഇതുപ്രകാരം കേരളത്തിന്റെ നിയമസഭാ സീറ്റുകളുടെ എണ്ണവും 50 ശതമാനം വര്‍ധിക്കും. ബില്‍ നിയമമായാല്‍ നിലവിലുള്ള 140 നിയമസഭാ മണ്ഡലങ്ങള്‍ 210 ആയി ഉയരും. അതായത് 70 സീറ്റുകളുടെ വര്‍ധന. ഇത് കേരളത്തിന് മാത്രമുള്ള വര്‍ധനയല്ല. ഓരോ സംസ്ഥാനത്തെയും നിലവിലുള്ള നിയമസഭാ സീറ്റുകളുടെ എണ്ണത്തില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial