സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരേ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യര്‍

കൊച്ചി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരേ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സിഫ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. തനിക്കെതിരേയുള്ള സമൂഹമാധ്യമ പോസ്റ്റുകള്‍ നീക്കണമെന്നതുള്‍പ്പെടെ മഞ്ജു വാര്യര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും ചില മാഫിയകളുടെയോ തല്‍പ്പരകക്ഷികളുടെയോ തടവിലാണ് അവരെന്നും അവകാശപ്പെട്ട് സനല്‍കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. അഭിഭാഷക ശാന്തി മായദേവിയാണ് മഞ്ജുവിന് വേണ്ടി ഹാജരാവുക. മഞ്ജു വാര്യര്‍ ഒരു റാക്കറ്റിന്റെ പിടിയിലാണെന്നും ഇവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിലാണ് സനല്‍കുമാര്‍ ശശിധരന്‍….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial