Headlines

കൊൽക്കത്തയിൽ ദുർഗാപൂജയ്ക്കിടെ വൻ ദുരന്തം; തിക്കിലും തിരക്കിലും 19 മരണം; നിരവധി പേർക്ക് പരിക്ക്

കൊൽക്കത്ത: ദുർഗാപൂജാ ആഘോഷത്തിനിടെ കൊൽക്കത്തയിൽ വൻ ദുരന്തം. പൂജാ പന്തലിലേക്ക് ആളുകൾ കൂട്ടത്തോടെ തള്ളിക്കയറിയതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും 19 പേർ മരിച്ചതായും 35 ഓളം പേർക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ കൊൽക്കത്തയിലെ ചോർബഗാനിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം. വൈകുന്നേരം ഏഴ് മണിയോടെ പ്രദേശത്ത് ശക്തമായ മഴയും മിന്നലുമുണ്ടായി. മഴയിൽനിന്ന് രക്ഷനേടാൻ പൂജയ്ക്കെത്തിയവർ ഒരേസമയം പന്തലിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial