Headlines

പിടിഎ പ്രസിഡന്റാണ് മദ്യപിച്ചത്, പ്രിന്‍സിപ്പല്‍ അല്ല; ചിലര്‍ വിരോധം തീര്‍ത്തു’ മീനങ്ങാടി സ്‌കൂളിലെ വിദ്യാർത്ഥികൾ

കൽപ്പറ്റ: മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ. പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. ഇത്തരമൊരു ആരോപണം ആരാണ് ഉന്നയിച്ചതെന്ന് അറിയില്ലെന്നും കൽപ്പറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കവെ വിദ്യാർഥികൾ പറഞ്ഞു ഹൈദരാബാദിലേക്ക് നടത്തിയ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ പി.ടി.എ. പ്രസിഡന്റ് മദ്യപിച്ച് വാഹനത്തിൽ കയറിയെന്നാണ് വിദ്യാർഥികളുടെ വിശദീകരണം. തുടർന്ന് വാഹനത്തിൽ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതായും ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിച്ചതിനെത്തുടർന്ന് നടപടി ഉണ്ടായതായും അവർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട ബസിലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial