Headlines

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം കോടത്തൂർ. 17കാരിക്ക് സമാനമായ രോഗാവസ്ഥയാണ് തനിക്കും ഉണ്ടായതെന്ന് അദ്ദേഹം വെളിപ്പെടുത്തി. താൻ ഉപയോഗിച്ചിരുന്ന അതേ ക്രീം ഇപ്പോൾ പല പേരുകളിൽ വിപണിയിൽ ലഭ്യമാണെന്നും യുഎഇ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രീം ഉപയോഗിച്ചതിന് പിന്നാലെ മൂത്രത്തിൽ അണുബാധയും കാലുകളിലും കണ്ണുകളിലും നീർക്കെട്ടും അനുഭവപ്പെട്ടു. മാസങ്ങളോളം ചികിത്സ നടത്തിയിട്ടും രോഗകാരണം കണ്ടെത്താനായില്ല. ശരീരത്തിന്റെ പ്രതിരോധശേഷി പൂർണമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial