മണിപ്പൂരിൽ വിഷമദ്യം കഴിച്ച് 17 മരണം; 200 പേർ ആശുപത്രിയിൽ

ഇംഫാൽ: മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ വ്യാജ വിഷമദ്യം കഴിച്ച് 17 പേർ മരിച്ചതായി റിപ്പോർട്ട്. 200ഓളം പേർ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ദുരന്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതരുടെ ആശങ്ക. ഇംഫാലിൽ നിന്ന് 75 കിലോമീറ്ററോളം അകലെയുള്ള ചന്ദേൽ ജില്ലയിലെ ചക്പികരോങ് മേഖലയിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് വെള്ളിയാഴ്ച വൈകിട്ട് ആശുപത്രികൾ സന്ദർശിച്ചതിനു പിന്നാലെയാണ് മരണസംഖ്യയും ചികിത്സയിലുള്ളവരുടെ വിവരങ്ങളും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial