Headlines

നാളെ നടുക്കെടുപ്പ് നടക്കാനിരിക്കെ സ്ത്രീശക്തി ലോട്ടറിയിൽ അച്ചടിപ്പിഴവ്; ഒരേ സീരിയലിലും ഒരേ നമ്പറിലും 2 ടിക്കറ്റുകൾ, പരാതി

കൊല്ലം: ചൊവ്വാഴ്ച (നവംബർ3) നറുക്കെടുക്കാനിരിക്കുന്ന സ്ത്രീശക്തി ലോട്ടറിയിൽ അച്ചടിപ്പിഴവ് കണ്ടെത്തി. ഒരേ സീരിയലിലും ഒരേ നമ്പറിലുമുള്ള രണ്ട് ടിക്കറ്റുകൾ അച്ചടിച്ചിറക്കിയതായാണ് കണ്ടെത്തൽ. കൊല്ലം ചെറുമൂടിലെ ലോട്ടറി ഏജൻസിയിൽ വിൽപനയ്ക്കായി എത്തിച്ച ടിക്കറ്റിലാണ് ഇത്തരമൊരു പിഴവ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ലോട്ടറി വിൽപനക്കാരൻ സന്തോഷ് ലോട്ടറി വകുപ്പിന് പരാതി നൽകി. ജില്ലാ ലോട്ടറി ഓഫീസിൽ നിന്ന് 300 ടിക്കറ്റുകൾ വാങ്ങിയപ്പോഴാണ് ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചതെന്ന് സന്തോഷ് പറഞ്ഞു. ടിക്കറ്റുകൾ കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിനായി ബിൽ തയ്യാറാക്കുന്നതിനിടെയാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial