Headlines

‘പ്രിയദർശിനി’ സാമ്പത്തിക നഷ്ടമുണ്ടാക്കി; സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

        തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസ് സൃഷ്ടിച്ച സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബസ് ഉടമകൾ. കഴിഞ്ഞ ജൂൺ 15നാണ് സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസിന് തുടക്കമായത്. ഇതോടെ സ്വകാര്യ ബസ് മേഖല വലിയ നഷ്ടത്തിലായെന്നാണ് ഉടമകളുടെ ആരോപണം. പ്രശ്നപരിഹാരം തേടി പലതവണ സർക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിഷയം പഠിക്കാൻ കമ്മീഷനുകളെ നിയോഗിച്ചിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നത്. ആറോളം…

Read More

സ്വകാര്യ ബസ് പണിമുടക്കിലേക്ക്, നവംബര്‍ 3 മുതല്‍ സമരം: മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്നതുള്‍പ്പെടെ ആവശ്യം

തിരുവനന്തപുരം : സംസ്ഥാനത്ത് നവംബർ 3 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. മിനിമം ചാര്‍ജ് വര്‍ധിപ്പക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉയർത്തിയാണ് സമം. ആറ് സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന സംയുക്ത യോഗത്തിലാണ് പ്രഖ്യാപനം. ബസ് ചാർജ് 20 രൂപയാക്കി വർധിപ്പിക്കണമെന്നതാണ് സംഘടനകളുടെ ആവശ്യങ്ങളിലൊന്ന്. 2022-ല്‍ നിശ്ചയിച്ച പഴയ നിരക്കിലാണ് ഇന്നും സ്വകാര്യ ബസുകള്‍ സർവീസ് നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ നിരക്ക് വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ…

Read More

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ച്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദർശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ ബസ് മേഖലയെ സംരക്ഷിക്കുക, മിനിമം ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഉന്നയിക്കുന്നത്. സമരത്തിന്റെ ആദ്യഘട്ടമായി ഒക്ടോബർ 14ന് ബസ് ഉടമകളും കുടുംബാംഗങ്ങളും ചേർന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. തുടർന്ന് ഒക്ടോബർ അവസാനത്തോടെ നിരാഹാര സമരവും നടത്താനാണ് തീരുമാനം. ഇതിനുശേഷവും സർക്കാർ അനുകൂല…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial