
പീഡന ശ്രമം എതിർത്ത യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ഏഴ് വർഷം തടവ്
മുംബൈ: പീഡന ശ്രമം എതിർത്ത യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി. ഏഴ് വര്‍ഷം തടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്. എട്ട് വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 2017 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. രാജ ചന്ദ്രദീപ് സാബു എന്ന സെക്യൂരിറ്റി ജീവനക്കാരനെയാണ് കോടതി ശിക്ഷിച്ചത്. അന്ധേരിയിലെ വനിതാ റെസിഡന്‍സ് സൊസൈറ്റിയുടെ വാച്ച് മാനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. സംഭവം നടന്ന ദിവസം അമ്മയും യുവതിയും മാത്രമുള്ള സമയത്ത്…