Headlines

സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പിന് പൂട്ടുവീഴുന്നു; 6.67 ലക്ഷം പേർ പുറത്തേക്ക്; മസ്റ്ററിങ് രണ്ട് നാൾ കൂടി

  മലപ്പുറം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷന് സർക്കാരിന്റെ മസ്റ്ററിങ് പൂട്ട് വീണതോടെ  നിലവിൽ തുക വാങ്ങിക്കൊണ്ടിരിക്കുന്ന 6,67,252 പേർ പുറത്തേക്ക്. ഇക്കഴിഞ്ഞ മാസം വരെ  സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങിവരുന്ന 3,67,755 പേരും സംസ്ഥാനത്തെ 33 ക്ഷേമനിധി ബോർഡ് വഴി പെൻഷൻ കൈപ്പറ്റിയിരുന്ന 2,99,497 പേരുമാണ് മസ്റ്ററിങ് ഇതുവരെ നടത്താത്തത്. ഈ മാസം 31നുള്ളിൽ മസ്റ്ററിങ് നടത്തിയിട്ടില്ലെങ്കിൽ ഇവരെ പെൻഷൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യും. മരിച്ചവരുടെ പേരിലും ഇരട്ട പെൻഷനായും അനർഹമായി തുക കൈപ്പറ്റുന്നവരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial