Headlines

സോളാർ നയം മാറുന്നു; പ്രത്യേക ചാർജ് ചുമത്താൻ സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകൾക്ക് അധികാരം

തിരുവനന്തപുരം: സോളാർ ഉത്പാദകർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രവും. ലാഭകരമായ നെറ്റ് മീറ്ററിങ് ഉപയോഗിക്കുന്നതിന്റെ പരിധി നിയന്ത്രിക്കാനും പ്രത്യേക ചാർജ് ചുമത്താനും സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകൾക്ക് അധികാരം നൽകും വിധം ചട്ടത്തിൽ മാറ്റം വരുത്തും. ഇതിന്റെ കരട് പുറത്തിറക്കി. ബാറ്ററി സ്റ്റോറേജ് സംവിധാനവും നിർബന്ധമാക്കി. ഇതിന്റെ പരിധി കമ്മിഷനുകൾക്ക് തീരുമാനിക്കാം.കേരളത്തിലെ റെഗുലേറ്ററി കമ്മിഷൻ പുറത്തിറക്കിയ സോളാർ വൈദ്യുതി ഉത്പാദനച്ചട്ടങ്ങളെ പിന്തുണയ്ക്കുന്നതാണ് ഭേദഗതി. ഇത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇവ നടപ്പായാൽ സോളാർ ഉത്പാദകരിൽ പല വിഭാഗങ്ങൾക്കും നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial