പത്തനംതിട്ടയിൽ പള്ളി സെമിത്തേരിയിലെ കല്ലറയിലെ ഗ്രാനൈറ്റ് വീണ്ടും മോഷണം പോയി
മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളിയിൽ വീണ്ടും സെമിത്തേരിയിൽ ഗ്രാനൈറ്റ് സ്ലാബ് മോഷണം. കുടുംബ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് ഷീറ്റാണ് മോഷണം പോയത്. പള്ളി സെമിത്തേരിയിലെ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് സ്ലാബാണ് മോഷണം പോയത്. മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് മോഷണം. പള്ളി അധികൃതർ പോലീസിൽ പരാതി നൽകി. ഇന്നലെ മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലും ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയിരുന്നു. അതിൽ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് അടുത്ത മോഷണം. തൈക്കൂട്ടത്തിൽ ടി എം തോമസ് എന്നയാളുടെ…

