ടോൾ വെട്ടിക്കാൻ നമ്പർ പ്ലേറ്റ് മറച്ചാൽ പണി കിട്ടും; ആറിരട്ടി പിഴ

ടോള്‍ വെട്ടിക്കാന്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മറയ്ക്കുകയോ മാറ്റംവരുത്തുകയോ ചെയ്താല്‍ യഥാര്‍ഥ ടോള്‍ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ദേശീയപാതകളിലെ ബാരിയര്‍ രഹിത മള്‍ട്ടിലെയ്ന്‍ ഫ്രീ ഫ്‌ളോ (എം.എല്‍.എഫ്.എഫ്) ടോള്‍ പ്ലാസകളിലെ നിയമലംഘനങ്ങള്‍ക്കാണ് ഈ പിഴ ഈടാക്കുക. യഥാര്‍ഥടോള്‍ തുകകൂടി ചേരുമ്പോള്‍ ആകെ ആറിരട്ടി തുക നല്‍കേണ്ടിവരും. ഫാസ്ടാഗ് പതിക്കാതിരിക്കുയോ മനഃപൂര്‍വം പ്രവര്‍ത്തനരഹിതമാക്കുയോ ചെയ്താലും ഈ കടുത്ത പിഴ ബാധ കമാകും. 100 രൂപ ടോള്‍ ഉള്ളയിടത്ത് 500 രൂപ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial