വെറ്റിനറി മരുന്ന് ബോട്ടിലുകളിലാക്കി ‘കുട്ടികളുടെ മരുന്ന്’ നിര്മ്മിച്ച് വില്പ്പന;മെഡിക്കല് സ്റ്റോര് ഉടമ അറസ്റ്റില്
സൂററ്റ് : മൃഗങ്ങള്ക്കായി നിർമ്മിച്ച ടോണിക്ക് പുനഃക്രമീകരിച്ച് കുട്ടികള്ക്കുള്ള മരുന്നാണെന്ന വ്യാജേന ഇരട്ടി വിലയ്ക്ക് വിറ്റ സൂററ്റിലെ ഒരു മെഡിക്കല് സ്റ്റോർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. സൂറത്ത് സ്പെഷ്യല് ഓപ്പറേഷൻ ഗ്രൂപ്പും ഫുഡ് ആൻഡ് ഡ്രഗ്സ് കണ്ട്രോള് അഡ്മിനിസ്ട്രേഷനും ചേർന്ന് നഗരത്തിലെ ഗോപിപുര പ്രദേശത്തെ ‘ശാന്തിനാഥ് മെഡിക്കല് സ്റ്റോറില്’ ചൊവ്വാഴ്ച റെയ്ഡ് നടത്തുകയും സ്റ്റോർ ഉടമയായ മുഹമ്മദ് സാജിദ് ഇബ്രാഹിം മുല്ലയെ (51) അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് രാജ്ദീപ്സിംഗ്…

