വിയ്യൂർ സബ് ജയിലിൽ കുഴഞ്ഞു വീണ പ്രതി ചികിത്സയിലിരിക്കെ മരിച്ചു; പൊലീസ് മർദനം ആരോപിച്ച് കുടുംബം
തൃശൂർ : വിയ്യൂർ സബ് ജയിലിൽ കുഴഞ്ഞു വീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു. തൃശൂർ ചിറ്റിശ്ശേരി സ്വദേശി രേഷ് ബാബു ആണ് മരിച്ചത്. കഴിഞ്ഞ മാസം 26നാണ് രേഷ് ബാബു ജയിലിൽ കുഴഞ്ഞു വീണത്. ഇന്നലെ ഉച്ചയോടെയാണ് രേഷ് ബാബു മരിച്ചത്. തൃശൂർ ടൗണിൽ നടന്ന പിടിച്ചുപറി കേസിൽ പ്രതിയായതിന് പിന്നാലെയാണ് സുരേഷ് ബാബു റിമാൻഡിലാകുന്നത്. രേഷിന് ജയിലിൽ മർദനമേറ്റിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് രേഷ് ബാബു. രേഷ് ബാബുവിനെ ആശുപത്രിയിൽ…

