Headlines

ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ, തൃശൂരിൽ പത്മജ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ തന്നെ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, ബേപ്പൂരില്‍ കെ പി പ്രകാശ് ബാബു, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരന്‍, തൃശൂരില്‍ പത്മജ, ഒറ്റപ്പാലത്ത് മേജര്‍ രവി എന്നിവരും മത്സരിക്കും.

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക

1. മഞ്ചേശ്വരം – കെ സുരേന്ദ്രന്‍

2. ഉദുമ -മനുലാല്‍ മേലോത്ത്

3. കാഞ്ഞങ്ങാട് ബല്‍രാജ് എം

4. പയ്യന്നൂര്‍ എ പി ഗംഗാധരന്‍

5. അഴീക്കോട് കെ കെ വിനോദ് കുമാര്‍

6. കണ്ണൂര്‍ സി രഘുനാഥ്

7. മാനന്തവാടി – പി ശ്യാം രാജ്

8. സുല്‍ത്താന്‍ബത്തേരി- കവിത എ എസ്

9. വടകര അഡ്വ. കെ ദിലീപ്

10. കുറ്റ്യാടി രാമദാസ് മണലേരി

11. നാദാപുരം സി പി വിപിന്‍ ചന്ദ്രന്‍

12. കൊയിലാണ്ടി – സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍

13. പേരാമ്പ്ര എം മോഹനന്‍ മാസ്റ്റര്‍

14. ബാലുശ്ശേരി – സി പി സതീശന്‍

15. എലത്തൂര്‍ ടി ദേവദാസ്

16. കോഴിക്കോട് നോര്‍ത്ത് നവ്യ ഹരിദാസ്

17. കോഴിക്കോട് സൗത്ത് ടി റനീഷ്

18. ബേപ്പൂര്‍ അഡ്വ. കെ പി പ്രകാശ് ബാബു

19. കുന്നമംഗലം വി കെ സജീവന്‍

20. ഷൊര്‍ണൂര്‍ സങ്കു ടി ദാസ്

21. ഒറ്റപ്പാലം മേജര്‍ രവി

22. മലമ്പുഴ സി കൃഷ്ണകുമാര്‍

23. പാലക്കാട് – ശോഭാ സുരേന്ദ്രന്‍

24. ചേലക്കര കെ ബാലകൃഷ്ണന്‍

25. മണലൂര്‍ അഡ്വ. കെ കെ അനീഷ് കുമാര്‍

26. തൃശൂര്‍ പത്മജ വേണുഗോപാല്‍

27. ഇരിഞ്ഞാലക്കുട സന്തോഷ് ചെറക്കുളം

28. ദേവികുളം – എസ്. രാജേന്ദ്രന്‍

29. പാലാ – ഷോണ്‍ ജോര്‍ജ്

30. വൈക്കം- കെ അജിത്ത്

31. കാഞ്ഞിരപ്പള്ളി അഡ്വ. ജോര്‍ജ് കുര്യന്‍

32. പൂഞ്ഞാര്‍ പി സി ജോര്‍ജ്ജ്

33. അമ്പലപ്പുഴ -അരുണ്‍ അനിരുദ്ധന്‍

34. ഹരിപ്പാട് – സന്ദീപ് വാചസ്പതി

35. ചെങ്ങന്നൂര്‍ എം വി ഗോപകുമാര്‍

36. തിരുവല്ല – അനൂപ് ആന്റണി ജോസഫ്

37. കരുനാഗപ്പള്ളി വി എസ് ജിതിന്‍ ദേവ്

38. കുന്നത്തൂര്‍ – രാജി പ്രസാദ്

39. കൊട്ടാരക്കര ആര്‍ രശ്മി

40. ചാത്തന്നൂര്‍ ബി ബി ഗോപകുമാര്‍

41. ആറ്റിങ്ങല്‍ – അഡ്വ. പി സുധീര്‍

42. നെടുമങ്ങാട് – യുവരാജ് ഗോകുല്‍

43. കഴക്കൂട്ടം വി മുരളീധരന്‍

44. വട്ടിയൂര്‍ക്കാവ് ആര്‍ ശ്രീലേഖ

45. നേമം – രാജീവ് ചന്ദ്രശേഖര്‍

46. പാറശ്ശാല അഡ്വ. ഗിരീഷ് നെയ്യാര്‍

47. കാട്ടാക്കട പി കെ കൃഷ്ണദാസ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: