വി.ഡി സതീശൻ അനുകൂലികൾ തെരുവിലേക്ക്; വിവിധ ഇടങ്ങളിൽ പ്രകടനം



കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ വി.ഡി സതീശൻ അനുകൂലികൾ തെരുവിലേക്ക്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇരിട്ടിയിലും പഴയങ്ങാടിയിലും കൊച്ചി നെട്ടൂരിലും പ്രവർത്തകർ പ്രകടനം നടത്തി. കൊടുങ്ങല്ലൂർ, കുന്നംകുളം, കടവല്ലൂർ, ആലുവയിലും പ്രകടനം. വി.ഡി സതീശന് വേണ്ടി കുറ്റ്യാടിയിലും പ്രകടനം നടക്കും. രാത്രി എട്ടു മണിക്ക് പ്രകടനം നടത്തുമെന്ന് പോസ്റ്റർ. പഴയങ്ങാടിയിൽ നടന്ന പ്രകടനത്തിനിടെ കെ.സി വേണുഗോപാലിനായി സ്ഥാപി ബോർഡ് നശിപ്പിച്ചു. വി.ഡി സതീശനെ ബോർഡിനൊപ്പം സ്ഥാപിച്ച ഫ്ളക്സ് ബോർഡാണ് നശിപ്പിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: