പനാജി: അഭിനയ കലയില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയില്‍ വെച്ച് ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം
വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാവിലെ 5.20നാണ് നാനാ പടേക്കറുടെ മരണം സ്ഥിരീകരിച്ചത്. . 45 മിനിറ്റോളം തുടർച്ചയായി സിപിആർ നല്‍കിയിട്ടും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ലെന്നും മെഡിക്കോ-ലീഗല്‍ കേസ് (എംഎല്‍സി) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മണിപ്പാല്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖർ സല്‍ക്കറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. നാനാ പടേക്കറുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ കുടുംബാംഗങ്ങളോ അധികൃതരോ ഇതുവരെ വിശദമായ പ്രതികരണം നടത്തിയിട്ടില്ല
വിശ്വനാഥ് പടേക്കർ എന്നാണ് യഥാർകത്ഥ പേര്. ഹിന്ദി, മറാഠി സിനിമകളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ താരമായിരുന്നു നാനാ പടേക്കർ. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന അദ്ദേഹത്തിന്റെ അഭിനയജീവിതത്തില്‍ ‘പരിന്ദ’, ‘ക്രാന്തിവീർ’, ‘അബ് തക് ഛപ്പൻ’, ‘വെല്‍ക്കം’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1978ല്‍ ഗമൻ എന്ന സിനിമയിലൂടെയായിരുന്നു നാനാ പടേക്കർ വരവറിയിച്ചത്. 1988ല്‍ പുറത്തിറങ്ങിയ സലാം ബോംബേ എന്ന സിനിമയായിരുന്നു നാനാ പടേക്കറിൻ്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. അക്കാദമി അവാർഡിന് നോമിനേറ്റ് ചെയ്തു. 1989ല്‍ പരിന്ദ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. പ്രഹാർ ആയിരുന്നു നാനാ പടേക്കർ സംവിധായകനായ ആദ്യ ചിത്രം.മൂന്ന് ദേശീയ പുരസ്കാരങ്ങളും നാല് ഫിലിം ഫെയർ അവാർഡുകളും നേടിയ നാനാ പടേക്കറിന് രാജ്യം 2013ല്‍ പത്മശ്രീ നല്കി ആദരിച്ചു


