വെമ്പായം: പെരുംകൂർ ഊരൂർക്കോണം തിരുവാതിരയിൽ ശശിധരൻ പിള്ളയുടെയും വിജയകുമാരിയുടെയും മകൻ പ്രവീൺ കുമാർ (49) ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് ഒക്ടോബർ 31ന് നിര്യാതനായി.
എംബസി നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭാര്യ: സുനിത. മക്കൾ: ദേവപ്രിയ, ദേവനന്ദൻ.
സഞ്ചയനം നവംബർ 8ന് നടക്കും.


