Headlines

മദ്യലഹരിയിൽ ഭാര്യയുടെ മടിയിലിരുന്ന ഒരു വയസ്സുകാരിയെ തറയിലടിച്ചു കൊലപ്പെടുത്തി പിതാവ്



ആലപ്പുഴ: മദ്യലഹരിയിൽ ഭാര്യയുടെ മടിയിലിരുന്ന ഒരു വയസ്സുകാരിയെ തറയിലടിച്ചു കൊലപ്പെടുത്തി പിതാവ്. സംഭവത്തിൽ പിതാവായ അന്യസംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അസം സ്വദേശി പരിതോഷ് മൊണ്ടേലിനെയാണ് കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ മാവേലിക്കര മാങ്കാംകുഴിയിലാണ് സംഭവം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: