Headlines

മാതാപിതാക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം തടവ്; വയോജന സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്ത് എഴുതി വാങ്ങിയശേഷം അവരെ തെരുവില്‍ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കുറ്റക്കാർക്ക് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇനി ഒരു മാതാപിതാവും തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി ലുലു ഗ്രൂപ്പ് നിർമ്മിച്ചു നല്‍കിയ പിതൃഭവനത്തിൻ്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tagged:

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: