ട്രെയിനിൽ പരിചയം നടിച്ച് ഒപ്പം കൂടി മൊബൈൽ ഫോൺ കവർന്ന പ്രതി അറസ്റ്റിൽ





പഴയങ്ങാടി വെങ്ങര സ്വദേശി പി വി വിജുവിനെയാണ് കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്‌തത്

കാസർകോട് മുളിയാർ സ്വദേശിയുടെ ഫോണാണ് കവർന്നത് കവർന്ന ഫോണുമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പ്രതി പിടിയിലായത്

ജി ആർ പി എസ് ഐ മനോജ്, ഇൻ്റലിജൻസിലെ സിനോജ് എന്നിവർ ചേർന്നാണ് കൺട്രോൾ റൂമിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: