Headlines

kerala14.in

ഇളയ മകന്റെ രോഗ ശാന്തിക്കായി 13 കാരിയെ ബലി നല്‍കി അമ്മ; സംഭവം ജാര്‍ഖണ്ഡില്‍

      മകന്റെ രോഗശമനത്തിനായി ജാര്‍ഖണ്ഡില്‍ പതിമൂന്ന് വയസുകാരിയെ ബലി നല്‍കി മാതാവ്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയെയും മന്ത്രവാദിനിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹസാരീബാഗിലെ കുസുംഭ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ഇളയ മകന്റെ രോഗ ശാന്തിക്കായി പെൺകുട്ടിയുടെ മാതാവ് രശ്മി ദേവി ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. മകന്റെ രോഗം മാറണമെങ്കില്‍ കന്യകയെ ബലി നല്‍കണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിച്ചു. പിന്നാലെയാണ് മാർച്ച്‌ 24ന് രശ്മി ദേവിയും മന്ത്രവാദിനിയുടെ…

Read More

11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു, അമ്മ ജീവനൊടുക്കി

ബെംഗളൂരുവില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തു പടിഞ്ഞാറെ ബെംഗളൂരുവിലെ ഭൈരവേശ്വരനഗറില്‍ ബുധനാഴ്ചയാണ് സംഭവം. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ 29കാരി പ്രതിഭയും മകന്‍ അഗസ്ത്യയുമാണ് മരിച്ചത്. പ്രതിഭയുടെ ഭര്‍ത്താവ് മഹാന്തേഷ് ജോലിക്ക് പോയിരിക്കെയാണ് സംഭവം. ബുധനാഴ്ച പ്രതിഭ ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാൻ ടെറസിലേക്ക് പോയ സമയത്താണ് കുളിമുറിയിലെത്തിയ കുഞ്ഞ് അബദ്ധത്തില്‍ വെള്ളം നിറച്ച ബക്കറ്റില്‍ അബദ്ധത്തില്‍ വീഴുന്നത്. പ്രതിഭ തിരിച്ചെത്തിയപ്പോള്‍ തന്റെ കുഞ്ഞിനെ ബക്കറ്റില്‍ മരിച്ച നിലയില്‍…

Read More

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്. യുഡിഎഫിന്റെ സ്വപ്ന പദ്ധതികളും വാഗ്ദാനങ്ങളും അടങ്ങുന്നതാണ് പ്രകടനപത്രിക. സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് KSRTCയില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ‘ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്’, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ…

Read More

ബൗൺസർമാർക്ക് നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: ബൗൺസർമാർക്ക് നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന ആഭ്യന്തരവകുപ്പ്. ആൾക്കൂട്ട നിയന്ത്രണത്തിനും സെലിബ്രിറ്റി സുരക്ഷയ്ക്കുമെത്തുന്ന സ്വകാര്യ സുരക്ഷാ ജീവനക്കാരായ ബൗൺസർമാർ ഇനി വേണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. സർക്കാർ സംഘടിപ്പിക്കുന്ന പൊതു പരിപാടികളുടെ ക്രസമാധാന ചുമതലയും പങ്കെടുക്കുന്നവരുടെ സുരക്ഷാ ചുമതലയും ഇനി മുതൽ ബൗൺസർമാർക്ക് നൽകേണ്ടതില്ലെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിർദേശം. ബൗൺസർമാർ സുരക്ഷയൊരുക്കുന്ന പരിപാടികളിൽ പ്രശ്‌നങ്ങളുണ്ടാകുന്നത് കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിൻ്റെ പുതിയ തീരുമാനം. സെലിബ്രിറ്റികൾക്ക് സുരക്ഷ നൽകുന്നുവെന്ന പേരിൽ ബൗൺസർമാർ കാട്ടുന്ന അമിതാധികാരവും കടന്നുകയറ്റവും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ…

Read More

ലഹരി വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ സഹോദരീ പുത്രൻ വീടിന് തീയിട്ടു

തിരുവനന്തപുരം: കഴക്കൂട്ടം അണ്ടൂര്‍കോണത്ത് പുലര്‍ച്ച വീട് കത്തിയതിന് പിന്നില്‍ ആസൂത്രണമെന്ന് പരാതി. സംഭവത്തില്‍ ഒരാളെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ സഹോദരീ പുത്രനായ ഫൈസല്‍ വീടിന് തീയിട്ടതെന്നാണ് ദമ്പതികളുടെ പരാതി. കണിയാപുരം അന്‍സി മന്‍സിലില്‍ അമീന – ഷാജഹാന്‍ ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുന്ന വീടാണ് കത്തിയത്. തീപ്പിടിത്തം ഉണ്ടായ സമയത്ത് വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഉഗ്ര ശബ്ദം കേട്ട് നാട്ടുകാര്‍…

Read More

സ്വന്തം രാജ്യത്തെ ആരാധകര്‍ക്ക് മുന്നില്‍ അവസാന മല്‍സരം കളിച്ച് ലയണല്‍ മെസി

അര്‍ജന്റീനയിലെ ലാ ബോംബോനെറ സ്റ്റേഡിയത്തില്‍ സാംബിയക്കെതിരേ സൗഹൃദ മല്‍സരത്തിലാണ് മുപ്പത്തിയെട്ടുകാരനായ മെസി വിടവാങ്ങല്‍ മല്‍സരം കളിച്ചത്. അര്‍ജന്റീനയുടെ മണ്ണില്‍ തങ്ങളുടെ പ്രിയപ്പെട്ട നായകന്‍ കളിക്കുന്ന അവസാന മല്‍സരമായിരിക്കും ഇതെന്ന് ഏറെക്കുറെ ഉറപ്പായതോടെ സ്റ്റേഡിയം മുഴുവന്‍ മെസി ചാന്റുകളാല്‍ മുഖരിതമായിരുന്നു. ആരാധകരുടെ സ്‌നേഹപ്രവാഹം കണ്ട് കണ്ണുനീര്‍ തുടയ്ക്കുന്ന മെസിയുടെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. വികാരത്തള്ളിച്ചയിലും ഗോളടിച്ചും സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിച്ചും ഗ്രൗണ്ടില്‍ തന്റെ മാസ്മരിക പ്രകടനത്തിന് ഒട്ടും കുറവുണ്ടാവില്ലെന്ന് മെസി തെളിയിച്ചു. സാംബിയക്കെതിരായ മല്‍സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത…

Read More

പ്രായപൂർത്തിയായ മക്കൾക്ക് ആത്മീയ മാർഗമടക്കം സ്വന്തം വഴി തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഹൈകോടതി

ഇക്കാര്യത്തിൽ മാതാപിതാക്കളുടെ അതൃപ്തി ഹേബിയസ് കോർപ്പസ് ഹരജിക്ക് അടിസ്ഥാ നമാക്കാനാകില്ലെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ ന മ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങു ന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. അതിരൂപതയിൽനി ന്ന് പുറത്തായ സന്യാസിനി സമൂഹം മക്കളെ വിശ്വാസ പരമായി തടവിലാക്കിയെന്ന് ആരോപിച്ച് തൃശൂർ സ്വദേ ശികളായ മൂന്ന് രക്ഷിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹരജി തള്ളിയാണ് നിരീക്ഷണം. എതിർകക്ഷികൾ ശാരീരികമായി നിയന്ത്രണത്തിലാക്കു കയോ അതിന് സാധ്യത നിലനിൽക്കുകയോ ചെയ്യു മ്പോൾ മാത്രമേ ഹേബിയസ് കോർപസ് ഹരജി നിലനി…

Read More


കാസർകോട്ടെ പ്രമുഖ ജ്വല്ലറിയിലെ അവകാശ തർക്കം ഹൈക്കോടതിയിൽ

മെട്രോ ഗോൾഡ് സ്വർണ്ണക്കടയിൽ പ്രവേശിക്കുന്നത് ബന്ധുക്കൾ തടഞ്ഞതിനെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്ഥാപക പാർട്‌ണർ കോടതിയെ സമീപിച്ചു; പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ അടിയന്തര ഉത്തരവ് ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നാരോപിച്ച് കോട്ടിക്കുളം സ്വദേശിയായ ഷാനവാസ് ബിഎച്ച് (32) സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചിരിക്കുന്നത്. അപേക്ഷ പരിഗണിച്ച ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യൻ തോമസ്, ഹർജിക്കാരന്റെ ജീവനും കടയ്ക്കും സംരക്ഷണം നൽകാൻ പോലീസിന് നിർദ്ദേശം നൽകി. ഹർജി അന്തിമമായി പരിഗണിക്കുന്നതുവരെ ഈ സംരക്ഷണം തുടരുമെന്നാണ്…

Read More

സ്വർണം പണയം വെച്ചാൽ ഇനി കൂടുതൽ തുക; പുതിയ നിയമവുമായി ആർബിഐ

സ്വർണം പണയം വെയ്ക്കാൻ പ്ലാനുണ്ടോ? റിസർവ് ബാങ്കിൻ്റെ പുതിയ സ്വർണ പണയ നിയമങ്ങൾ ഏപ്രിൽ ഒന്നുമുതൽ നിലവിൽ  വായ്‌പയെടുക്കുന്നതിലും തിരിച്ചടവിലും വലിയ മാറ്റങ്ങളാണ് പുതിയ നിയമത്തിലുള്ളത്. സ്വർണത്തിനുമേൽ എത്ര തുക വായ്‌പ അനുവദിക്കാം എന്ന് കണക്കാക്കുന്ന ലോൺ ടു വാല്യു റേഷ്യോ ഉയർത്തിയതാണ് സാധാരണക്കാർക്ക് ഗുണമാകുന്ന തീരുമാനം. നേരത്തെ 75 ശതമാനമായിരുന്ന ലോൺ ടു വാല്യു റേഷ്യോ ഇനി വായ്‌പ തുക അനുസരിച്ച് മാറും. 2.50 ലക്ഷം രൂപ വരെയുള്ള വായ്പ‌കൾക്ക് 85 ശതമാനമാണ് ലോൺ ടു…

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ്; ബീഹാറിൽ ബി ജെ പിക്ക് വോട്ടു ചെയ്തത് മൂന്നു കോൺഗ്രസ് എം എൽ എ മാരാണെന്ന് റിപ്പോർട്ട്

ന്യൂഡൽഹി :മാർച്ച് 16 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ബി ജെ പിയുടെ രാജ്യസഭാ സ്ഥാനാർഥിക്കായി ക്രോസ് വോട്ട് ചെയ്തത് മൂന്ന് കോൺഗ്രസ് എം എൽ എമാരെന്ന് റിപ്പോർട്ട്. ബിഹാറിലെ ആറ് കോൺഗ്രസ് എം എൽ എമാരിൽ മൂന്ന് പേർ ബി ജെ പി സ്ഥാനാർഥിയെ പിന്തുണച്ചു. കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയിൽ നേതാവും വിപ്പും ഇല്ലാത്തതാണ് പാർട്ടിക്ക് തിരിച്ചടിയായത്. കോൺഗ്രസ് എം എൽ എമാർ രണ്ട് വിഭാഗമാകാൻ സാധ്യതയുണ്ടെന്നും പറയുന്നു. പാർട്ടി വിപ്പ് നൽകിയിട്ടില്ലാത്തതിനാൽ ക്രോസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial