കടയ്ക്കാവൂർ എസ്.എസ്.പി.ബി. ഹയർസെക്കൻ്ററി സ്കൂൾ പ്രതിഭാസംഗമം നടന്നു
ചിറയിൻകീഴ്:കടയ്ക്കാവൂർ എസ് എസ് പി ബി. എച്ച്. എസ്. എസിലെ പ്രതിഭാ സംഗമവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ദിലീപ് അധ്യക്ഷനായി. ചടങ്ങിൽ പ്രിൻസിപ്പൽ ദീപ ആർ ചന്ദ്രൻ സ്വാഗതം പറഞ്ഞു. എസ്. എസ്. എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ സ്റ്റാഫിന്റെയും പി. ടി. എ യുടെയും ക്യാഷ് അവാർഡും മോമെന്റൊയും നൽകി.സ്കൂളിലെഎസ്. പി. സി യുടെ ചുമതല വഹിക്കുന്ന കടയ്ക്കാവൂർ…

