ഒഡിഷ ജൽഗാവ് ട്രെയിൻ അപകടം 280 പേർ മരിച്ചതായി കണക്ക് ഇനിയും ആളുകൾ ബോഗികളിൽ കുടുങ്ങി കിടക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ
ഭുവനേശ്വർ: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യാത്രാതീവണ്ടികളടക്കം മൂന്ന് തീവണ്ടികള്‍ ആണ് ഉൾപ്പെട്ടത്. 280 പേര് മരിച്ചതായാണ് നിലവിലെ കണക്ക്. എന്നാൽ ഇനിയും ആളുകൾ ബോഗികളിൽ കുടുങ്ങി കിടക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. രാജ്യത്തെ നടുക്കിയ ഈ ദുരന്തം നടന്നപ്പോൾ 14 വർഷം മുൻപുള്ള മറ്റൊരു ട്രെയിൻ അപകടത്തിന്റെ ഓർമകൾ ആണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. അന്നത്തെ ആ ദുരന്തത്തിനും ഇന്ന് നടന്ന അപകടത്തിനും നിരവധി സമാനതകൾ ഉണ്ട്. 2009ൽ മറ്റൊരു വെള്ളിയാഴ്ച രാത്രി ഏഴു മണിക്കുശേഷം ഒഡീഷയിൽ…

