ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിച്ച് നിർമല സീതാരാമൻ
ഡൽഹി: നാളത്തെ ബജറ്റിന് മുന്നോടിയായി പാർലമെൻ്റിൽ ഇന്ന് ധനമന്ത്രി സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിച്ചു. വരുന്ന 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളരുമെന്ന് റിപ്പോർട്ട്. സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വരുന്ന സാമ്പത്തിക വർഷത്തിൽ സുസ്ഥിരമായി തുടരും. കാർഷിക മേഖല ഉൾപ്പടെ എല്ലാ മേഖലകളും മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നു. വ്യാവസായിക മേഖലയും പുരോഗതിയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ…

