കൈറ്റ് വിക്ടേഴ്‌സിൽ എസ്.എസ്.എൽ.സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ
മാർച്ചിൽ പൊതുപരീക്ഷക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്ക് വേണ്ടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഫെബ്രുവരി 14 മുതൽ എസ് എൽ എൽ സി, പ്ലസ് ടു റിവിഷൻ ക്ലാസുകൾ ആരംഭിക്കും. പത്താം ക്ലാസിന് രാവിലെ പതിനൊന്ന് മുതൽ ഉച്ചക്ക് ഒരു മണി വരെ അര മണിക്കൂർ ദൈർഘ്യമുള്ള 4 ക്ലാസുകളാണ് ഉൾപ്പെടുത്തിയത്. ഇതിന്റെ പുന:സംപ്രേഷണം അടുത്ത ദിവസം രാവിലെ ഒമ്പത് മുതൽ പതിനൊന്ന് വരെ കൈറ്റ് വിക്ടേഴ്‌സിലും വൈകിട്ട് ആറ് മുതൽ എട്ട് വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും….

