ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയുള്ള താരമായി പാറ്റ് കമിൻസ്; ലോകകപ്പ് നേടിയ ഓസീസ് ക്യാപ്റ്റനെ സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി
ദുബായ്: ഐപിഎൽ താരലേലം പുരോഗമിക്കവേ ലോകകപ്പ് ഉയർത്തി ടീം ക്യാപ്ടനായ പാറ്റ് കമിൻസിന് പൊന്നും വില. 20.5 കോടിക്ക് പാറ്റ് കമിൻസിനെ സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഐപിഎൽ ചരിത്രത്തിൽ ഒറു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. പാറ്റ് കമ്മിൻസിന് വേണ്ടി വലിയ ലേളൃലം വിളിയാണ് നടന്നത്. കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ പഞ്ചാബ് കിങ്‌സ് 18.50 കോടി മുടക്കി ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറനെ സ്വന്തമാക്കിയതായിരുന്നു ഐപിഎല്ലിൽ ഒരു കളിക്കാരനായി ടീം മുടക്കിയ ഏറ്റവും വലിയ…

