Headlines

കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം വിജയം; എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷദ്പൂരിനെ പരാജയപ്പെടുത്തിയത്

കൊച്ചി • കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം വിജയം. ജംഷദ്പൂരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ അഡ്രിയൻ ലൂണയാണ് എഴുപത്തി നാലാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിനെ മുന്നെലിത്തിച്ചത്. കൊച്ചി ജവഹർലാൽ നെഹറു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജംഷഡ്പുർ എന്ന ഇന്ത്യയുടെ ഉരുക്കു നഗരത്തിന്റെ സ്വന്തം ടീമായ ജംഷഡ്പുർ എഫ്സിയെ പരാജയപ്പെടുത്തുകയെന്നത് എളുപ്പമല്ലായിരുന്നു. കളിക്കളത്തിൽ ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ നേരിടുമ്പോൾ കളിക്കാരും കാണികളും ഉറ്റുനോക്കിയിരുന്നത് ക്യാപ്റ്റൻ ലൂണയിലേക്കാണ്. അഡ്രിയൻ ലൂണയെന്ന യുറഗ്വായ് താരമാണു ബ്ലാസ്റ്റേഴ്സ് കുതിപ്പിന്റെ പവർ ഹൗസ്….

Read More

ഏഷ്യൻ ഗെയിംസ് ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങിന് സ്വര്‍ണം; ഗെയിംസ് റെക്കോഡോടെ സ്വര്‍ണമണിഞ്ഞ് സാബ്ലെ..

ഏഷ്യൻ ഗെയിംസ് അത് ലറ്റിക്സിൽ ഇന്ത്യക്ക് രണ്ട് സ്വർണം. പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ സുവർണ നേട്ടം സ്വന്തമാക്കി. 8.19.50 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അവിനാഷ് സ്വർണം സ്വന്തമാക്കിയത്. പുതിയ ഏഷ്യൻ ഗെയിംസ് റെക്കോർഡ് സ്ഥാപിച്ചാണ് അവിനാഷ് കുതിച്ചത്. ഗെയിംസിൽ ഇന്ത്യയുടെ 12-ാം സ്വർണമാണിത്. പിന്നാലെ ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി. 20.36 മീറ്റര്‍ കണ്ടെത്തിയാണ് താരം സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. വനിതാ ബോക്സിങിൽ ഇന്ത്യയുടെ നിഖാത് സരിൻ…

Read More

ഏഷ്യൻ ഗെയിംസിൽ കുതിപ്പോടെ ഇന്ത്യ; 11ാം സ്വര്‍ണം നേടി ഇന്ത്യ മുന്നോട്ട്

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സുവർണത്തിളക്കം. ഷൂട്ടിങിലാണ് ഇന്ത്യയുടെ സ്വർണം. പുരുഷൻമാരുടെ ട്രാപ്പ് ടീം ഇനത്തിലാണ് ഇന്ത്യയുടെ സുവർണ നേട്ടം. വനിതകളുടെ ഇതേ വെള്ളിയും ഇന്ത്യ നേടി. കിനാൻ ഡാരിയുസ് ചെനായ്, സൊരാവർ സിങ് സന്ധു, പ്രഥ്വിരാജ് ടൊൻഡെൻ എന്നിവരടങ്ങിയ ടീമാണ് സ്വർണം വെടിവച്ചിട്ടത്. 361 പോയിന്റുകളാണ് സംഘം നേടിയത്. മനിഷ കീർ, പ്രീതി രജക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ സംഘമാണ് ഇതേ ഇനത്തിന്റെ വനിതാ ടീം ഇനത്തിൽ വെള്ളി നേടിയത്. ഇതേ ഇനത്തിന്റെ പുരുഷൻമാരുടെ…

Read More

ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ പാകിസ്ഥാനെ തകർത്തു; ഇന്ത്യയ്ക്ക് പത്താം സ്വർണം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് പത്താം സ്വർണം. സ്ക്വാഷ് പുരുഷ ടീം വിഭാഗത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ പത്താം സ്വർണം നേടിയത്. പാകിസ്ഥാനെ 2-1ന് ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നേരത്തെ ടെന്നീസ് മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ ഋതുജ ഭോസ്ലെ സഖ്യമാണ് സുവർണ നേട്ടം തൊട്ടത്. ഫൈനലിൽ ചൈനീസ് തായ്പേയ് സഖ്യം സുങ് ഹാവോ ഹുവാങ്- എൻ ഷുവോ ലിയാങ് സഖ്യത്തെ വീഴ്ത്തിയാണ് സ്വർണം സ്വന്തമാക്കിയത്. പിന്നിൽ നിന്നു തിരിച്ചടിച്ചാണ് ഇന്ത്യൻ സഖ്യത്തിന്റെ സുവർണ നേട്ടം….

Read More

ഏഷ്യൻ ഗെയിംസ് വീണ്ടും സുവര്‍ണത്തിളക്കം; ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം സ്വന്തമാക്കി ബൊപ്പണ്ണ- ഋതുജ സഖ്യം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക്ഒൻപതാം സ്വർണം. ടെന്നീസ് മിക്സഡ്ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഋതുജ ഭോ സഖ്യമാണ് സുവർണ നേട്ടം തൊട്ടത്. ഫൈനലിൽ ചൈനീസ് തായ്പേയ്സഖ്യം സുങ് ഹാവോ ഹുവാങ്- എൻ ഷുവോലിയാങ് സഖ്യത്തെ വീഴ്ത്തിയാണ് സ്വർണംസ്വന്തമാക്കിയത്.പിന്നിൽ നിന്നു തിരിച്ചടിച്ചാണ് ഇന്ത്യൻ സഖ്യത്തിന്റെ സുവർണ നേട്ടം. ആദ്യ സെറ്റ് കൈവിട്ട സഖ്യം രണ്ടും മൂന്നും സെറ്റുകൾ വിജയിച്ചാണ് സ്വർണം ഉറപ്പിച്ചത്. സ്കോർ: 2-6, 6-3, 10-4.ഗെയിംസിൽ ഇന്ത്യയുടെ ഒൻപതാം സ്വർണമാണിത്. ആറെണ്ണം ഷൂട്ടിങിലും വനിതാ ക്രിക്കറ്റിലും ഇക്വേസ്ട്രിയനിലുമാണ് മറ്റ്…

Read More

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ രണ്ട് സ്വര്‍ണവും വെള്ളിയും

ഹാങ്ചൗ:ഏഷ്യന്‍ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ. ഷൂട്ടിങ്ങില്‍ നിന്ന് ഇന്ത്യ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്വപ്‌നില്‍ കുശാലെ, ഐശ്വരി പ്രതീപ് സിങ്, അഖില്‍ ഷിയോറാന്‍ എന്നിവരടങ്ങിയ സഖ്യമാണ് സ്വര്‍ണം നേടിയത്. ഏഷ്യൻ ഗെയിംസിൽ ആറാം ദിനത്തിൽ രണ്ടാം സ്വർണം വെടിവച്ചിട്ട് ഇന്ത്യ. വനിതകളുടെ പത്ത് മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണവും വെള്ളിയും ഇന്ത്യൻ താരങ്ങൾക്ക്. പാലക്…

Read More

മെഡൽ വേട്ട തുടരുന്നു: 60 കിലോഗ്രാം വുഷു വിഭാഗത്തിൽ വെള്ളി നേടി ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യ സ്വർണം നേടിയതിനു പിന്നാലെ വെള്ളിയും നേടി. വനിതകളുടെ 60 കിലോ വുഷുവിൽ ഇന്ത്യയുടെ നരോം റോഷിബിന ദേവിയാണ് വെള്ളി സ്വന്തമാക്കിയത്. ഫൈനൽ പോരിൽ റോഷിബിന ചൈനയുടെ വു സിയോവെയോടു പരാജയപ്പെട്ടു. 0-2നു താരം ഫൈനലിൽ തോൽവി വഴങ്ങി. ഏഷ്യൻ ഗയിംസിന്റെ അഞ്ചാം ദിനമാണ് ഇന്ന് .ആറ് സ്വർണം, എട്ട് വെള്ളി, പത്ത് വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 24 ആയി. പട്ടികയിൽ ഇന്ത്യ ഏഴിൽ…

Read More

ഏഷ്യൻ ഗെയിംസ് ഇന്ത്യക്ക് 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണ്ണം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യക്ക് സുവർണ നേട്ടം. ഏഷ്യൻ ഗെയിംസിന്റെ അഞ്ചാം ദിവസം ഇന്ത്യക്ക്. സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ സംഘമാണ് ഇന്ത്യയ്ക്ക് അഭിമാനമായത്. 1734 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയത്. ചൈനീസ് താരങ്ങൾ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഇന്ത്യൻ താരങ്ങളെക്കാൾ ഒരു പോയിന്റ് പിന്നിലായി. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ എന്നിവർ ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. അൽപ്പസമയത്തിനകം…

Read More

ഓസ്ട്രേലിയയ്ക്ക് 66 റൺസിന്റെ ആശ്വാസ ജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ സന്ദർശകർക്ക് വിജയം.66 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം.ഇതോടെ പരമ്പരയിൽ സന്ദർശകർ സമ്പൂർണ്ണ തോൽവി ഒഴിവാക്കി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.ഓസ്ട്രേലിയ ഉയർത്തിയ 353 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ 49.4 ഓവറിൽ 286 റൺസിന് പുറത്തായി. 10 ഓവറിൽ 40 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഗ്ലെൻ മാക്സ് വെല്ലാണ് ഇന്ത്യയെ തകർത്തത്.57 പന്തിൽ 81 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ നിരയിലെ…

Read More

ഏഷ്യൻ ഗെയിംസ് 50 മീറ്റര്‍ റൈഫിളില്‍ ലോകറെക്കോര്‍ഡ് ഇട്ട് സിഫ്ത് കൗര്‍ സാംറ; നാലാം ദിനം ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ 50 മീറ്റർ റൈഫിൾ 3 പി ഷൂട്ടിങ്ങിൽ സുവർണ നേട്ടവുമായി ഇന്ത്യ. 50 മീറ്റർ റൈഫിൾ 3 പി ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സിഫ്റ്റ് കൗർ സാംറയാണ് സ്വർണം നേടിയത്. ലോക റെക്കോർഡോടെ 469.6 പോയിന്റാണ് സിഫ്റ്റ് സമ്റ സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അഞ്ചാം സ്വർണമാണിത്. ഇതേയിനത്തിൽ‌ ആഷി ചൗക്സെ വെങ്കല മെഡലും നേടി. 25 മീറ്റർ പിസ്റ്റൽ ഷൂട്ടിങ്ങ്‍ ടീം ഇനത്തിലും ബുധനാഴ്ച ഇന്ത്യ സ്വർണം നേടിയിരുന്നു. ചൈനയെ രണ്ടാം സ്ഥാനത്തേക്കു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial