പോത്ത് മോഷണം യുവാവ് പിടിയിൽ; ലക്ഷങ്ങൾ വിലയുള്ള പോത്തിനെ വിറ്റത് 50000 രൂപയ്ക്ക്
സുല്‍ത്താന്‍ ബത്തേരി: ഒരാഴ്ച മുൻപ് ഒന്നര ലക്ഷത്തോളം വിലയുള്ള മൂന്ന് പോത്തുകളെ മോഷ്ടിച്ച യുവാവിനെ ബത്തേരി പോലീസ് പിടികൂടി. മൂലങ്കാവ് സ്വദേശി ചോമ്പാളൻ വീട്ടിൽ മജീദ് (36)ആണ് പിടിയിലായത്. വ്യാഴാഴ്ച ബത്തേരി എസ്.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഒന്നര ലക്ഷത്തോളം വില വരുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ച യുവാവിനെ ഒരാഴ്ചക്കുള്ളില്‍ പിടികൂടി ബത്തേരി പൊലീസ്. മൂലങ്കാവ് സ്വദേശി ചോമ്പാളന്‍ വീട്ടില്‍ മജീദ് (36) എന്നയാളെയാണ് ബത്തേരി എസ്.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പിടികൂടിയത്….

