റോഡില്‍ കുഴഞ്ഞുവീണ് യുവാവ്, മദ്യപാനിയെന്ന് കരുതി നാട്ടുകാർ അവഗണിച്ചു; നാല്‍പതുകാരന് ദാരുണാന്ത്യം
കൊച്ചി: റോഡിൽ കുഴഞ്ഞ് വീണ നാല്‍പതുകാരനെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് മരിച്ചു. വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലുവാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കോലഞ്ചേരി ടൗണില്‍ സെന്റ് പീറ്റേഴ്‌സ് സ്‌കൂളിന് മുന്നിലെ മതിലിന് സമീപമാണ് സുരേഷ് കുഴഞ്ഞുവീണത്. Share on FacebookTweetFollow us

