1896 മുതലുള്ള പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: പഴയ പാഠപുസ്‌തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതലുള്ള പാഠപുസ്‌തകങ്ങൾ ആണ് ഇനി ഒറ്റ ക്ലിക്കിൽ ലഭ്യമാവുന്നത്. പണ്ട് പഠിച്ച പുസ്തകങ്ങൾ ഒരു നോക്ക് കൂടി കാണാൻ കൊതിച്ച ആളുകൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് വിദ്യാഭ്യാസ വകുപ്പ് അവതരിപ്പിച്ചത്. വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തത്. ‘സ്കൂൾ പഠനകാലത്തെ ഏറ്റവും നല്ല ഓർമകളിൽ ഒന്നാണ് അതത് കാലത്തെ പാഠപുസ്തകങ്ങൾ. മിക്കവരുടെയും പക്കൽ അന്ന് പഠിച്ചിരുന്ന പാഠപുസ്തകങ്ങൾ ഉണ്ടാവില്ല. ആ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലൂടെ ഒന്ന്…

