പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഗര്‍ഭഛിദ്രം നടത്തിയ ശേഷം കടത്തിക്കൊണ്ടുപോയി; രണ്ടുകുട്ടികളുടെ അച്ഛനായ ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ
കോയമ്പത്തൂർ: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. കോയമ്പത്തൂര്‍ പെരിയനായ്ക്കന്‍പാളയം സ്വദേശിയായ ഇരുപത്തിരണ്ടുകാരനെ ആണ് പോലീസ് പിടികൂടിയത്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്നാണ് വിവരം. പെണ്‍കുട്ടിയെ നിരന്തര പീഡനത്തിന് വിധേയനാക്കുകയും തുടർന്ന് ഗർഭഛിദ്രം നടത്തുകയും ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രതി ചില ഗുളികകള്‍ നല്‍കി ഗര്‍ഭഛിദ്രം നടത്തിയ ശേഷം പെൺകുട്ടിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോയതായും പൊലീസ് വ്യക്തമാക്കി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സുഹൃത്തിൻ്റെ അടുത്തേക്കെന്ന് പറഞ്ഞ് ഒക്ടോബര്‍…

