ഛോട്ടാ മുംബൈ മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21 ന് റി റിലീസ്
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഛോട്ടാ മുംബൈ റിറിലീസിന് ഒരുങ്ങുന്നു. നടന്റെ ജന്മദിനമായ മെയ് 21നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ റിറിലീസിനെ കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ ഇക്കാര്യത്തില്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സൂചന ലഭിച്ചിരിക്കുകയാണ്. ഛോട്ടാ മുംബൈയുടെ നിര്‍മാതാവായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു ഒരു ആരാധകന് നല്‍കിയ മറുപടിയാണ് റീറിലീസ് ഉറപ്പിച്ചെന്ന ആവേശം പടര്‍ത്തിയിരിക്കുന്നത് അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വാസ്‌കോ എന്ന ‘തല’ ആയി തകര്‍ത്താടിയ ചിത്രമാണ് ഛോട്ടാ…

