അനധികൃതമായി മദ്യവിൽപ്പന നടത്തിയ യുവാവ് എക്സൈസിൻ്റെ പിടിയിൽ
തിരൂർ: അനധികൃതമായി മദ്യവിൽപ്പന നടത്തിയ യുവാവ് എക്സൈസിൻ്റെ പിടിയിൽ. സ്‌കൂളിൽ മദ്യ ലഹരിയിൽ നടന്ന മംഗളം പുല്ലൂണി കാരാറ്റുകടവ് പ്രവീഷാണ് (36) പിടിയിലായത്. തിരൂർ അന്നശ്ശേരി ഭാഗം കേന്ദ്രീകരിച്ചാണ് ഇയാൾ മദ്യം നടത്തികൊണ്ടിരുന്നത്. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. സാദിഖും സംഘവും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിൻ്റെ സ്‌കൂളിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തത്. തിരൂർ അന്നശ്ശേരി ഭാഗത്ത് അന്വേഷണ സംഘം വ്യാപകമായി പരിശോധന നടത്തി വരികയായിരുന്നു. വ്യാഴാഴ്‌ച വൈകീട്ട് ആറോടെയാണ് സംഭവം. ഇയാളിൽ നിന്ന് 10.5…

