മുതിർന്ന കോൺഗ്രസ് നേതാവ് മുൻ എം എൽ എ പി.എ മാധവൻ അന്തരിച്ചു

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പി.എമാധവൻ എക്സ് എംഎൽഎ അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെ എറണാകുളത്തെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. മണലൂർ നിയോജക മണ്ഡലത്തിലെ മുൻ എംഎൽഎയാണ്.

2011- 2016 കാലയളവിലാണ് പി.എ മാധവൻ മണലൂർ നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. കെപിസിസി നിർവാഹക സമിതി അംഗമാണ്. തൃശ്ശൂർ ഡിസിസി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: