
മുൻ വൈരാഗ്യം, ബൈക്ക് യാത്രികരെ കാറിൽ പിന്തുടർന്നെത്തി വധിക്കാൻ ശ്രമിച്ചു; ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: അരുവിക്കര ഇരുമ്പയിൽ യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. അരുവിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സ്വദേശികളായ കിരൺ വിജയ് ( 27), അഭിലാഷ് എന്ന കിണ്ടർ അപ്പു (27 ) വട്ടിയൂർക്കാവ് മണ്ണറക്കോണം സ്വദേശി സുജിത്ത് ( 38) , വട്ടിയൂർക്കാവ് കൊടുങ്ങാന്നൂർ സ്വദേശി അരുൺ കുമാർ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 നായിരുന്നു സംഭവം. ഇരുമ്പ സ്വദേശികളായ ബിനു, രാജീവ്…