കുടുംബപ്രശ്നം പരിഹരിക്കാനെന്ന വ്യാജേന 19 വയസ്സുകാരിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച പ്രതി പിടിയിൽ

കാസർകോട്: കുടുംബപ്രശ്നം പരിഹരിക്കാനെന്ന വ്യാജേന 19 വയസ്സുകാരിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തിൽ കാസർകോട് സ്വദേശിയായ വിഷ്ണുവിനെ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് നഗരമധ്യത്തിലെ ഒരു ലോഡ്ജിലാണ് നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്. ബലംപ്രയോഗിച്ച് ആക്രമിച്ചെന്നും ഫോൺ പിടിച്ച് വാങ്ങി കെട്ടിയിട്ടെന്നും യുവതി പൊലീസിന് മൊഴി നൽകി. ക്രൂര പീഡനമാണ് 19കാരി നേരിട്ടത്. പ്രതി ക്രൂമരമായി മർദ്ദിച്ചെന്നും യുവതി പറയുന്നുണ്ട്. കാസർകോട് നഗരമധ്യത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാസർകോട് ടൗൺ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം…

Read More

സിഗരറ്റ് വാങ്ങിയ പണം തിരികെ ചോദിച്ചതിൽ തർക്കം, യുവാവിനെ ബിയർ കുപ്പിയും ബ്ലേഡും ഉപയോഗിച്ച് ആക്രമിച്ചു, പ്രതി അറസ്റ്റിൽ

        തിരുവനന്തപുരം : സിഗററ്റ് വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധം കാരണം യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. രാജാജി നഗർ സ്വദേശിയായ സച്ചിൻ (28) ആണ് പിടിയിലായത്.നേരത്തെ സിഗരറ്റ് വാങ്ങാൻ രാജാജി നഗർ സ്വദേശി ജോമോൻ പണം നൽകിയിരുന്നു.ഇത് ചോദിച്ചതിൽ സച്ചിൻ വഴക്കുണ്ടാക്കുകയായിരുന്നു. ബിയർ കുപ്പി കൊണ്ടും ബ്ലേഡ് കൊണ്ടും ജോമോനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സച്ചിൻ കന്റോൺമെന്റ് സ്റ്റേഷനിലെ റൗഡി…

Read More

ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടി മോഷ്ടിച്ചു; മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവത്തില്‍ മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ടി ടി വിനോദന്‍ അറസ്റ്റില്‍. സംഭവത്തില്‍ നിയമനടപടി വൈകുന്നതിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിന് പിന്നാലെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ എട്ട് മാസം മുമ്പ് നടത്തിയ ഓഡിറ്റിങ്ങിലാണ് 20 പവനിലേറെ തൂക്കം വരുന്ന സ്വര്‍ണ ഉരുപ്പടികള്‍ കാണാനില്ലെന്ന് വ്യക്തമായത്. സംഭവത്തില്‍ മുന്‍ എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ടി ടി വിനോദന്റെ പേരില്‍…

Read More

11.82 കോടി രൂപയുടെ ഹൈഡ്രോ പോണിക് കഞ്ചാവുമായി യുവതി അറസ്‌റ്റിൽ

മുംബൈ: ബാങ്കോക്കില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ മിസ്സിസ് കേരള മത്സരാര്‍ഥി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. 2025 മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണര്‍ അപ്പായ മാനന്തവാടി പുതുശ്ശേരി സ്വദേശി ഹര്‍ഷ സണ്ണി (28) ആണ് 11.82 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റിലായത്. ജൂണ്‍ പത്തിന് രാത്രിയില്‍ ബാങ്കോക്കില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ (TG-351) മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഹര്‍ഷ. വിമാനത്താവളത്തിലെ പതിവ് നിരീക്ഷണത്തിനിടെ ഇവരുടെ പെരുമാറ്റത്തില്‍…

Read More

ബംഗ്ലാദേശികള്‍ക്ക് വ്യാജ രേഖകള്‍ കേരളത്തില്‍ നിന്ന്; പ്രധാന ഏജന്റ് മുംതാസ് പിടിയില്‍

പത്തനംതിട്ട: ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക്  നുഴഞ്ഞുകയറി കേരളത്തില്‍ സുരക്ഷിത താവളം കണ്ടെത്തുന്നവര്‍ക്ക് ആധാര്‍, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് അടക്കമുള്ള എല്ലാ രേഖകളും ലഭ്യമാക്കുന്ന റാക്കറ്റ് കേരളത്തില്‍ സജീവം. ബംഗ്ലാദേശ് സ്വദേശിയായ മുംതാസ് എന്ന യുവതിയാണ് ഈ റാക്കറ്റിന്റെ പ്രധാന ഏജന്റ.് കൊല്ലം കലേശേഖരപുരം പഞ്ചായത്തില്‍ ആദിനാട് തെക്ക് ഹീരമഹലില്‍ നിന്ന് കഴിഞ്ഞ ദിവസം ഭീകരവാദ വിരുദ്ധ സേന ഇവരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇവര്‍ കുടുംബത്തോടൊപ്പമാണ് കൊല്ലത്ത് താമസിച്ചിരുന്നത്.ബംഗ്ലാദേശികള്‍ കൊല്‍ക്കത്തയില്‍ നിന്നാണ് വ്യാജരേഖ…

Read More

വഴിയോര കച്ചവടക്കാരിയായ വയോധികയുടെ രണ്ടരപ്പവൻ മാല പൊട്ടിച്ച് കടന്നു, പാരലൽ കോളേജ് അധ്യാപകൻ പിടിയിൽ

      കൊല്ലം : വഴിയോരക്കച്ചവടക്കാരിയായ വയോധികയുടെ രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ. അഞ്ചൽ പനയഞ്ചേരി പ്ലാവിള വീട്ടിൽ ഹരിഷ് കുമാറി (31) നെയാണ് അഞ്ചൽ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 27 ന് ഉച്ച കഴിഞ്ഞായിരുന്നു സംഭവം. അഞ്ചൽ ചന്തമുക്കിൽ വഴിയോരത്ത് തുണി കച്ചവടം ചെയ്യുന്ന വയലാ സ്വദേശിനി ഓമനയുടെ മാലയാണ് പ്രതി മോഷ്ടിച്ചെടുത്തത്. കനത്ത മഴയിൽ നനയാതിരിക്കാൻ എന്ന മട്ടിലാണ് ഇയാൾ വയോധികയുടെ അടുത്ത് എത്തിയത്….

Read More

കൊച്ചിയിൽ യുവതികൾക്കെതിരായ ആക്രമണം: മുഖ്യപ്രതി അക്ബർ അലി പിടിയിൽ

കൊച്ചി: ലൈംഗിക ചേഷ്ടകളും അസഭ്യ കമന്റുകളും ചോദ്യം ചെയ്ത രണ്ട് യുവതികളെ സംഘം ചേർന്ന് ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലി അറസ്റ്റിലായി. പാലക്കാട് ചെറുപ്പുളശ്ശേരിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം എടപ്പാൾ സ്വദേശിയായ ആൽബിൻ, പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സാബിത്ത്, അരുൺ എന്നിവരാണ് നേരത്തെ അറസ്റ്റിലായവർ. ക്രിമിനൽ പശ്ചാത്തലമുള്ള അക്ബറിന്റെ ഹോട്ടലിലെ ജീവനക്കാരാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി. മത്സരപ്പരീക്ഷാ പരിശീലനത്തിനായി കൊച്ചി കലൂരിൽ…

Read More

ഓടുന്ന കാറില്‍ 15 വയസുകാരി കൂട്ടബലാത്സംഗത്തിരയായി;  അഞ്ച് പേർ അറസ്റ്റിലായി

ഗുവാഹത്തി:  ഓടുന്ന കാറില്‍ 15 വയസുകാരി കൂട്ടബലാത്സംഗത്തിരയായി. സംഭവത്തില്‍ അഞ്ച് പേർ അറസ്റ്റിലായി ബിശ്വനാഥ് ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ആഹാരം വാഗ്ദാനം ചെയ്താണ് തന്നെ കാറില്‍ കയറ്റിയതെന്നും പിന്നീട് കൂട്ടമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. ഒന്നിലേറെ പുരുഷന്മാർ പലതവണ തന്നെ പീഡ‍നത്തിനിരയാക്കിയതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ഓടുന്ന കാറ് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വാഹനം തടഞ്ഞുനിർത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. അർധനഗ്നമായ നിലയിലായിരുന്നു പെണ്‍കുട്ടി. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവ സമയത്ത് ഇവർ…

Read More

കടത്തിണ്ണയിൽ ഉറങ്ങിയ വയോധികനെ കൊലപ്പെടുത്തിയ കേസ്; ‘സീരിയൽ കില്ലർ’ വാൽപാറയിൽ പിടിയിൽ

കൊല്ലംനഗര മധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വാൽപ്പാറയിൽ പിടിയിൽ. തമിഴ്നാട് തക്കല സ്വദേശി വിജു സുരേഷ് (23) ആണ് പിടിയിലായത്. കൊല്ലം സിറ്റി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള നാലംഗ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വിജു സുരേഷ് സീരിയൽ കില്ലറാണെന്ന സംശയത്തിലാണ് പൊലീസ്. മലപ്പുറം ന്യൂസ്.മാസങ്ങൾക്ക് മുൻപ് പാരിപ്പള്ളിയിൽ നടന്ന കൊലപാതകത്തിൽ‍ ഇയാൾക്ക് പങ്കുണ്ടെന്നാണ് സംശയം. പണം ആവശ്യപ്പെടുകയും പണം…

Read More

ഹൈദരാബാദിൽ അഭിഭാഷകൻ കാറിടിച്ചു മരിച്ച സംഭവം; അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നേതാവും മകനുമടക്കം 7 പേർ അറസ്റ്റിൽ

ഹൈദരാബാദ്: ഹൈദരാബാദിലെ പ്രമുഖ അഭിഭാഷകൻ ഖാജാ മൊയ്‌സുദ്ദീൻ്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നത നേതാവും മകനുമടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു‌. മേയ് 23നായിരുന്നു മസാബ് ടാങ്കിലെ വസതിക്ക് പുറത്തുവെച്ച് മൊയ്‌സുദ്ദീനെ ആസൂത്രിതമായി കാറിടിച്ചു വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് മരണപ്പെടുകയായിരുന്നു. ഇത് വെറുമൊരു റോഡപകടമല്ലെന്നും വഖഫ് ഭൂമി തർക്കങ്ങളെ തുടർന്നുള്ള അന്തർസംസ്ഥാന ക്വട്ടേഷൻകാരുടെ കരാർ കൊലപാതകം ആണെന്നും വ്യക്തമായതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. വഖഫ് ഭൂമികളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്‌തിരുന്നതിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial