Headlines

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അനുമതി നൽകി. കമ്പനിയുടെ പാക്കേജ്‌ഡ് കുടിവെള്ളം (മിനറൽ വാട്ടർ ഒഴികെയുള്ളവ) സുരക്ഷിതമല്ലെന്ന് ലബോറട്ടറി പരിശോധനകളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കർശ്ശന നടപടി.മാപ്പുകൾ കാണുക ബിസ്‌ലേരി ഇന്റർനാഷണലിന്റെ നിർമ്മാണ യൂണിറ്റിൽ നിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളിൽ നടത്തിയ ആദ്യഘട്ട പരിശോധനയിൽ അനുവദനീയമായ പരിധിയിലും കൂടുതൽ ബ്രോമേറ്റിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial